ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ

കൊവിഡ്-19 ലോകത്തെ പലവിധത്തിലാണ് ബാധിച്ചത്. തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവരാണ് കൂടുതലും. ഇനിയെന്ത് എന്നറിയാതെ എല്ലാവരും ചിന്തിച്ച് നിൽക്കുമ്പോൾ അതിനൊരു പരിഹാരം....