നൂറുകണക്കിന് ചെമ്മരിയാടുകളെ നിയന്ത്രിച്ച് ഒരു റോബോട്ട് നായ; അനുസരണയോടെ ആട്ടിൻപറ്റം- വീഡിയോ

സങ്കേതമായി ഒരുപാട് വളർന്നിരിക്കുന്നു ലോകം. മനുഷ്യന്റെ ജോലിഭാരം കുറച്ച് യന്ത്രവൽകൃത ലോകത്തിലേക്ക് ചുവടുമാറിയിട്ട് കാലമേറെയായി. പല മേഖലകളിലും മനുഷ്യന് പകരം....