‘മൈ സ്റ്റോറി’ വീണ്ടും തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ വിശേഷങ്ങളുമായി റോഷ്‌നി ദിനകർ

പൃഥ്വിരാജ്, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത  ‘മൈ സ്റ്റോറി’വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു.....