“മാനസ മണിവേണുവില്‍..”; ജാനകിയമ്മയുടെ മനസ്സ് തൊടുന്ന ഗാനവുമായി വേദിയിൽ ആലാപന വിസ്മയം തീർത്ത് ശ്രേയക്കുട്ടി
അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ....
“തുമ്പീ വാ തുമ്പക്കുടത്തിൽ..”; ജാനകിയമ്മയുടെ നിത്യഹരിത ഗാനം ആലപിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്ന് സഞ്ജുക്ത
മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു....
ഇത് സാക്ഷാൽ ജാനകിയമ്മയോ… ആൻ ബെൻസന്റെ പാട്ടിനുമുന്നിൽ അതിശയിച്ച് ജഡ്ജസ്
അക്ഷരം, ഭാവം, ശ്രുതി, ലയം… ഇവയെല്ലാം ഒത്തുചേർന്ന് എങ്ങനെയാണ് ഇത്രയും മനോഹരമായി ഒരു പാട്ട് പാടാൻ സാധിക്കുക… ഫ്ളവേഴ്സ് ടോപ്....
‘മലര്‍ക്കൊടി പോലെ…’ മനോഹരമായ പാട്ടുകള്‍; പിറന്നാള്‍ നിറവില്‍ നാദവിസ്മയം എസ് ജാനകിയമ്മ
സ്നേഹമാണ് സര്‍വോത്കൃഷ്ടം എന്ന് പറയാറുണ്ട്. സ്നേഹത്തോപ്പോലെ തന്നെ സുന്ദരമാണ് പാട്ടുകളും. ചില സങ്കടങ്ങളില്‍, ചില സന്തോഷങ്ങളില്‍ പാട്ടിനെ കൂട്ടുപിടിക്കാറുണ്ട് പലരും.....
പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്മണി അന്‍പൊട് കാതലന്‍’…. വീഡിയോ
കണ്മണി അന്‍പൊട് കാതലന്‍ നാന് എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ്....
വ്യാജ സന്ദേശങ്ങളുടെ പ്രചാരകര്‍ ആകരുത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്‍ജിനല്‍’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട്....
ജാനകിയമ്മയ്ക്ക് വ്യത്യസ്തമായൊരു പിറന്നാൾ ആശംസയുമായി കെ എസ് ചിത്ര
സംഗീത വിസ്മയം എസ്. ജാനകിക്ക് ഇന്ന് 82 വയസ് തികയുകയാണ്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

