ഒരൊറ്റ സേഫ്റ്റി പിൻ മതി, തിരക്കുള്ള സ്ഥലങ്ങളിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിക്കാൻ; പോലീസ് ബുദ്ധിക്ക് കയ്യടിച്ച് ജനങ്ങൾ- വീഡിയോ

ആളുകൾ കൂടുന്ന ഉത്സവം, പെരുന്നാൾ പോലെയുള്ള ആഘോഷങ്ങളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒന്നാണ് മാലമോഷണം. സ്ത്രീകളും പുരുഷന്മാരുമൊക്കെ തിരക്കിനിടയിൽ അനുഭവിക്കുന്ന ഒന്നാണിത്.....