“പറയാം എല്ലാവരോടും ഒരു ഹലോ”; നാളെ വേൾഡ് ഹലോ ഡേ!

ലോകത്തിൽ എല്ലാ ബന്ധങ്ങൾക്കുമിടയിൽ ആശയവിനിമയം അനിവാര്യമാണ്. നമ്മൾ ആദ്യമായി ആരെയെങ്കിലും കാണുമ്പോഴോ സംസാരിക്കുമ്പോഴോ നമ്മൾ പോലും അറിയാതെ ഒരു ഹലോ....