പുതിയ കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാണ്, എല്ലാവരും എന്നെപ്പോലെ ഇരുത്തം വന്ന നർത്തകർ അല്ലല്ലോ..കുട്ടനാടൻ ബ്ലോഗ് വിശേഷങ്ങളുമായി മമ്മൂട്ടി

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്  കഴിഞ്ഞ ദിവസം നടന്നിരുന്നു. നിരവധി താര  നിരകൾ അണിനിരന്ന....