അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ

ചില കാഴ്ചകൾ അങ്ങനെയാണ്… ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. ചില വിജയങ്ങളൊക്ക സ്വന്തമാക്കാൻ ആത്മവിശ്വാസവും ഇച്ഛാശക്തിയും മാത്രം മതിയെന്ന് പറഞ്ഞ് കേൾക്കാറില്ലേ..അത്തരത്തിൽ....