130 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ അപൂർവ അഥിതി; ഹാരി പോർട്ടർ ചിത്രങ്ങളിലെ ദൂതനെ കണ്ട ആവേശത്തിൽ സോഷ്യൽ മീഡിയ

മനുഷ്യന് പുറമെ പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായ പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ നിരവധി വീഡിയോകലും ചിത്രങ്ങളും....