തൊഴിൽ നൈപുണ്യവും അടിസ്ഥാന വിദ്യാഭ്യാസവുമില്ല; ഈ മനുഷ്യന്റെ പ്രതിവർഷ വരുമാനം 1.3 കോടി രൂപ!

അടിസ്ഥാന വിദ്യാഭ്യാസവും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. വിദ്യാഭ്യാസത്തിനനുസരിച്ചും കഴിവിനനുസരിച്ചും സമ്പാദ്യം വേറിട്ടിരിക്കാം. എന്നാൽ,....

‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’- മെയ് 31ന് തിയേറ്ററുകളിൽ

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച്നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31ന്....

നാൽപത് പ്രകാശവർഷങ്ങൾക്ക് അപ്പുറം; ഭൂമിയെക്കാൾ ചെറുതും ജീവൻ നിലനിർത്താൻ സാധ്യതയുള്ളതുമായ ഗ്രഹം കണ്ടെത്തി

ജ്യോതിശാസ്ത്രജ്ഞർ 40 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തി. റോയൽ....

തുടക്കം മൂന്ന് പൈസയിൽ; രണ്ടുരൂപയ്ക്ക് ഇഡലി വിൽക്കുന്ന ധനം പാട്ടി

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുള്ള ധനം പാട്ടിയുടെ വീട്ടിലേക്ക് എത്തുന്നവരെ ക്ഷണിക്കുന്നത്, നല്ല പൂപോലുള്ള ഇഡലിയുടെ മണം. നല്ല ചൂട് ചമ്മന്തിയും സാമ്പാറിനുമൊപ്പം....

വംശനാശം സംഭവിച്ചെന്ന് കരുതി; ഒടുവിൽ 100 വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ട് സെയ് തിമിംഗലങ്ങൾ

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് കേട്ടിട്ടില്ലേ? അതാണ് അർജൻ്റീനയുടെ പാറ്റഗോണിയൻ തീരത്ത് സംഭവിച്ചത്. നൂറുവർഷങ്ങൾക്ക് മുൻപ്, വംശനാശം സംഭവിച്ചു....

12 ലക്ഷം മുടക്കി നായയായി ജീവിച്ച് മടുത്തു; ഇനി പാണ്ടയോ പൂച്ചയോ ആകണമെന്ന ആഗ്രഹവുമായി യുവാവ്

ടോക്കോ എന്ന യുവാവ് ആളുകൾക്കിടയിൽ സുപരിചതനായത് അയാളുടെ മുഖമോ ഐഡന്റിറ്റിയോ കൊണ്ടല്ല. മറിച്ച് നായയായി മാറിയ മനുഷ്യൻ എന്ന പേരിലാണ്.....

കാനിൽ തിളങ്ങി കനി കുസൃതിയും ദിവ്യ പ്രഭയും

കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം....

പ്രണയത്തിലെ ഭാഗ്യദോഷി; ഒടുവിൽ 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി മുട്ടയിട്ട് അരയന്നം!

പ്രണയത്തിൽ നിര്ഭാഗ്യവതി എന്ന വിളിപ്പേരിന് ഉടമ. പ്രായമോ, 70 വയസ്. ഒടുവിൽ തന്റെ സമയം എത്തിയെന്ന് തെളിയിക്കുകയാണ് നോർഫോക്ക് പ്രകൃതി....

ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിച്ച് അമ്പരപ്പിക്കുന്ന ഒൻപത് പ്രകാശ തൂണുകൾ! ഏലിയൻ സാന്നിധ്യമെന്ന് പ്രചാരം; സത്യാവസ്ഥ!

ചില പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യനെ സ്തബ്ധനാക്കും. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജപ്പാനിലെ ആകാശത്ത് തെളിഞ്ഞത്. ജപ്പാനിലെ ടോട്ടോറിക്ക് മുകളിലുള്ള ആകാശത്ത്....

അധ്യാപികയിൽ നിന്നും ഡിസ്‌നി രാജകുമാരിയിലേക്ക്!

ഡിസ്‌നി രാജകുമാരിയാകാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ചെറുപ്പം മുതൽ അത്തരം ആഗ്രഹങ്ങൾ ഉള്ളിൽകൊണ്ടുനടന്നാലും ഒരു പ്രായം കഴിയുമ്പോൾ അത് മറക്കുന്നവരുമാണ് അധികവും.....

സ്‌ട്രെസ് അസഹനീയം- സമ്മർദ്ദം കൂടുമ്പോൾ ചെടികളും കരയാറുണ്ട്!

ചിരിക്കുവാനും കരയുവാനും മനുഷ്യനടങ്ങുന്ന ചലിക്കുന്ന ജീവികൾക്ക് മാത്രമാണോ കഴിവുള്ളത് ? ആ അറിവിനെ തിരുത്തിക്കുറിക്കുന്ന ഒരു കണ്ടെത്തലായിരുന്നു 2023ൽ ശാസ്ത്രലോകം....

ഉപ്പുതരിയോളം മാത്രം വലിപ്പം- ലോകത്തിലെ ഏറ്റവും ചെറിയ പഴം!

ഏതാണ് ലോകത്തിൽ ലഭ്യമായവയിൽ ഏറ്റവും ചെറിയ പഴം? മുന്തിരിയോ, ബ്ലൂ ബെറിയോ ഒക്കെയായിരിക്കും ആളുകളുടെ മനസിലേക്ക് ഓടിയെത്തുക. എന്നാൽ, അതൊന്നുമല്ല....

‘ഒരു സമ്പൂർണ്ണ ജാപ്പനീസ് കുടുംബചിത്രം’- രസകരമായ ചിത്രവുമായി ടൊവിനോ തോമസ്

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന താരം....

നേടിയെടുത്ത കഴിവുകൾക്കൊപ്പം ഇൻസ്റാഗ്രാമിലും താരമായ അന്ധനായ കായികതാരം- വിഡിയോ

കാഴ്ച ശക്തിയാണോ ഒരാളുടെ പരിധി തീരുമാനിക്കുന്നത്? ഒരിക്കലുമല്ല. അതിനുള്ള ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. അന്ധനായ ഈ വ്യക്തി....

പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്

ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ പലപ്പോഴും അതിശയകരമായ രൂപമാറ്റത്തിലൂടെ അമ്പരപ്പിക്കാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട മുതലായവ. ലോക്ക് ഡൗൺ കാലത്ത് പലരും....

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലമെത്തി. നിരത്തുകളിൽ അപകടങ്ങളും ഇനി പതിവ് കാഴ്ച്ചയാകും. അല്പമൊന്നും കരുതൽ നൽകിയാൽ വലിയ അപകടങ്ങൾ യാത്രക്കാർക്ക് ഒഴിവാക്കാവുന്നതാണ്. കാരണം, വാഹനങ്ങൾ....

മലയാളത്തിന്റെ പ്രിയങ്കരന് പിറന്നാൾ; മോഹൻലാലിന് ആശംസാപ്രവാഹവുമായി സിനിമാലോകം

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ്. 1978 ൽ തന്റെ കരിയർ ആരംഭിച്ച നടൻ....

അടിച്ചു മോനേ! 50 കോടി ക്ലബ്ബിൽ ഇനി ‘ഗുരുവായൂരമ്പല നടയിൽ’; 1000 കോടി ക്ലബ്ബിൽ മലയാള സിനിമ

മലയാള സിനിമയിൽ കളക്ഷൻ ചരിത്രം വീണ്ടും തിരുത്തിക്കുറിച്ച് ‘ഗുരുവായൂരമ്പല നടയിൽ’ . റിലീസ് ചെയ്‌ത്‌ അഞ്ചാം ദിനത്തിൽ ഈ പൃഥ്വിരാജ്,....

കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

നഗര തിരക്കുകളിൽ വീർപ്പുമുട്ടി ഗ്രമീണതയിലേക്ക് മടങ്ങാൻ കൊതിക്കുന്നവരാണ് അധികവും. കേരളത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിൽ നിന്നും മാറി രാജകീയ കാലഘട്ടത്തിലെ....

മലയാള സിനിമയിലേക്ക് തിരിച്ചു വന്ന മലയാളികൾ മിസ്സ് ചെയ്‌ത ‘ ആ വലിയ കുടുംബം’

മലയാള സിനിമയുടെ രീതികളും സമീപനങ്ങളുമെല്ലാം മാറി. കഥപറയുന്ന രീതി മാറിയപ്പോൾ തന്നെ സിനിമയുടെ ആസ്വാദനവും വേറൊരു തലത്തിലേക്ക് ചേക്കേറിയെങ്കിലും മലയാളികൾ....

Page 11 of 216 1 8 9 10 11 12 13 14 216