സത്യജിത് റേയുടെ അപു ഇനി ഓർമ്മകളിൽ; വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. 85 വയസ്സായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.....