SRH
ബാറ്റെടുത്തവരെല്ലാം ബൗണ്ടറി മേളം കൊട്ടി; ചിന്നസ്വാമിയിലെ റൺമഴയിൽ റെക്കോഡുകളുടെ കുത്തൊഴുക്ക്..!

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ പോരാട്ടത്തിനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷിയായത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ആദ്യം....