‘മൊസ്‌ക്വിറ്റോ ഫിലോസഫി’യുമായി ശ്രുതി ഹസൻ..

നടിയും പ്രൊഡ്യൂസറുമായ ശ്രുതി ഹസൻ നിർമ്മിക്കുന്ന പുതിയ ചിത്രം ‘മൊസ്ക്വിറ്റോ ഫിലോസഫി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ജയപ്രകാശ്....