കലോത്സവനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൊടിമരത്തിനുണ്ട് ഒരു കഥ പറയാന്‍: വീഡിയോ

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു മുതല്‍ തുടക്കമായി. ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കലോത്സവനഗരിയായ കാഞ്ഞങ്ങാട്. 14 ജില്ലകളില്‍ നിന്നായി....