മാനന്തവാടിയ്ക്ക് ആശ്വസിക്കാം; തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകും..!

വയനാട് മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ തണ്ണീര്‍കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. തണ്ണീര്‍ക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലന്‍സ് സജ്ജം. കര്‍ണാടക വനം വകുപ്പ്....