പൂരലഹരിയിൽ തൃശൂർ…ആവേശത്തിമിർപ്പിൽ ആയിരങ്ങൾ

തൃശൂർ മുഴുവൻ പൂരത്തിന്റെ ആവേശത്തിലാണ്…സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിൽ ആയിരക്കണക്കിന് പൂരപ്രേമികളാണ് തൃശൂരിൽ എത്തിയിരിക്കുന്നത്..വടക്കും നാഥനെ....