കൊറോണക്കാലത്ത് മലയാളികൾക്കിടയിൽ പടർന്നു പിടിച്ച ആ ശബ്ദത്തിന് പിന്നിലെ താരം ഇവിടെയുണ്ട്…

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ദിവസം ഒരിക്കലെങ്കിലും മലയാളികൾ ഈ ശബ്ദം കേൾക്കാതിരിക്കില്ല…’കൊറോണ വൈറസ് തടയാനാകും, പൊതുജന താതപര്യാർത്ഥം’.. കൊറോണക്കാലത്ത് ഇത്രമേൽ....