‘രാജശില്പിയുമായി…’ ചിത്രശലഭത്തേപ്പോല്‍ ടോപ് സിംഗര്‍ വേദിയില്‍ ശിവാനി; വീഡിയോ കാണാം

‘രാജശില്പി നീ എനിക്കൊരു പൂജാ വിഗ്രഹം… ‘എന്നു തുടങ്ങുന്ന ഗാനം ടോപ് സിംഗര്‍ വേദിയില്‍ ആലപിച്ച് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ്....