ദൃശ്യമനോഹാരിത വരച്ച് കാണിച്ച് കേരളം; പ്രളയത്തിന് ശേഷം വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കേരളക്കര..

ദൃശ്യമനോഹാരിത കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ടൂറിസം മേഖലയിൽ  ഉയർന്നു നില്കുന്ന സംസ്ഥാനമാണ് കേരളം. കേരളം അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നു പോകുമ്പോഴും....