ടൈപ്പ്റൈറ്ററിൽ ചിത്രവും വരയ്ക്കാം; ഛായാചിത്രങ്ങളിലൂടെ അമ്പരപ്പിച്ച് ഒരു കലാകാരൻ- വീഡിയോ

കമ്പ്യൂട്ടറിന്റെ വരവോടെ മറവിയിലേക്ക് നീങ്ങിയ ഒന്നാണ് ടൈപ്പ്റൈറ്റർ. ഒരു കാലഘട്ടത്തിന്റെ സ്മരണയ്ക്കായി അമൂല്യ നിധിയെന്നവണ്ണം പലരും കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് പഴയകാല ടൈപ്പ്റൈറ്ററുകൾ.....