കാൽനടയിലായി 5,000 മൈലുകൾ; കാൻസറിനെ പൊരുതിതോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവതി…

പത്ത് വർഷങ്ങൾക്ക് മുമ്പാണ് സഞ്ചാരപ്രിയയായ ഉർസുല മാർട്ടിന് കാൻസർ പിടിപെടുന്നത്. അപ്രതീക്ഷിതമായി എത്തിയ രോഗത്തെ ആത്മധൈര്യം കൊണ്ടാണ് ഉർസുല നേരിട്ടത്......