സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഹനാൻ ഷായുടെ‘പ്രകമ്പന’ത്തിലെ “വയോജന സോമ്പി” ഗാനം

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നർ ‘പ്രകമ്പന’ത്തിലെ ഹനാൻ ഷാ പാടിയ “വയോജന സോമ്പി”....