ഫളവേഴ്സ് ടോപ് സിംഗരില് മധുരമായ ആലാപനം കൊണ്ടും കുട്ടിത്തം നിഞ്ഞ കൊച്ചു വര്ത്തമാനങ്ങള്ക്കൊണ്ടും ശ്രദ്ധേയമായ കുട്ടിപ്പാട്ടുകാരിയാണ് അനന്യ. ടോപ് സിംഗറിലെ....
സംഗീതം സിരകളില് അലിഞ്ഞു ചേര്ന്ന കോഴിക്കോടു നിന്നും കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് മഹ്റൂഫ്. കിഷോര് കുമാറിന്റെയും കുമാര് സാനുവിന്റെയുമെല്ലാം....
അഖില് ബാബു എന്ന കലാകാരന് ഏറെ ഇഷ്ടം നാടന്പാട്ടുകളാണ്. മലയാളികളുടെ പ്രിയതാരം കലാഭവന് മണിയുടെ നാടന്പാട്ടുകളും മറ്റ് തനതായ നാടന്പാട്ടുകളും....
ചെറുപ്രായം മുതല്ക്കെ കലയില് പ്രതിഭ തെളിയിച്ച കലാകാരനാണ് ആനന്ദ്. ആറാം ക്ലാസിലാണ് ഈ കുട്ടിത്താരം പഠിക്കുന്നത്. നിരവധി മത്സരങ്ങളില് പങ്കെടുത്ത്....
തൊണ്ണൂറുകളിലെ ഹിന്ദിഗാനങ്ങളുടെ പാലാഴികൊണ്ട് ആസ്വാദകഹൃദയങ്ങള് കീഴടക്കുന്ന കലാകാരനാണ് അഫ്സല്. സുഹൃത്തുക്കളും കുടുംബാഗങ്ങളും വലിയ പിന്തുണയാണ് ഈ കലാകാരന് നല്കുന്നത്. സംഗീതത്തില്....
സെയ്തല്അഭി എന്ന കലാകാരന് തന്റെ പതിനനഞ്ചാം വയസുമുതല് ആരംഭിച്ചതാണ് മിമിക്രി. പ്രകൃതിയിലെ ഓരോ ശബ്ദങ്ങളും ശ്രദ്ധിച്ച് അവയൊക്കെ തന്റെ അനുകരണകലയുടെ....
അനുകരണലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആദിത്യ എന്ന കൊച്ചുമിടുക്കി കാഴ്ചവെയ്ക്കുന്നത്. ആറാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് ആദിത്യ. വിത്യസ്തമായ ശബ്ദാനുകരണങ്ങള്ക്കു പുറമെ ഡാന്സ്,....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്