‘മീൻ വിത്ത് മിമിക്രി’.. ഒരു വ്യത്യസ്തമായ അനുകരണ പ്രകടനം കാണാം

ഗുരുനാഥന്മാരില്ലാതെ  നിരീക്ഷണ പാടവം കൊണ്ടുമാത്രം മിമിക്രിയെന്ന ജനകീയ കലയെ സ്വായത്തമാക്കിയ ഹനീഫയെന്ന വേറിട്ട കലാകാരൻ. മൽസ്യ വ്യാപാരിയായ ഹനീഫ തന്റെ അനുകരണ മികവ് മുഴുവൻ പ്രകടമാക്കിക്കൊണ്ട് വ്യത്യസ്തമായ രീതിയിലാണ് മൽസ്യവിൽപന നടത്തുനത്. മിമിക്രിയെന്നാൽ താരങ്ങളുടെ ശബ്ദം മാത്രമല്ലെന്ന് തെളിയിച്ച ഹനീഫയെന്ന  അസാധ്യ കലാകാരന്റെ പുതുമയുണർത്തുന്ന പ്രകടനം കാണാം