കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ രണ്ട് വയസുകാരൻ നവനീത്. ചെറുപ്രായത്തിൽ തന്നെ കലാഭവൻ മണിയുടെ ആരാധകനായി മാറിയ നവനീത് നാടൻ പാട്ടുമായെത്തിയാണ് കോമഡി ഉത്സവ വേദിയെ കീഴടക്കിയത്. കൊച്ചുമിടുക്കൻ നവനീത് നിഷ്കളങ്കമായ അവതരണത്തിലൂടെ വേദിയിലെത്തിയതോടെ കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയർന്നു. കൊച്ചു ഗായകന്റെ പാട്ട് കേൾക്കാം.
Latest
നായകനായി കുഞ്ചാക്കോ ബോബൻ; മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ ഒരുങ്ങുന്നു
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. 2021 ജൂണിൽ...
Entertainment