കോമഡി ഉത്സവ വേദിയിൽ സ്പോട് സിംഗിങ്ങിലും ഡബ്ബിങ്ങിലും അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച് കൊല്ലം ഷാഫി.. ഉദുജിയുടെ ശബ്ദത്തിലും നസീർ ജയൻ കോമ്പിനേഷനും ദിലീപിന്റെ സൗണ്ട് തോമയും ഡബ്ബ് ചെയ്താണ് കോമഡി ഉത്സവ വേദിയെ ഷാഫി അത്ഭുതപ്പെടുത്തിയത്.
Latest
കൃത്യമായി അടുക്കിവെച്ചതുപോലെ മനോഹരമായ കെട്ടിടങ്ങൾ- ബാഴ്സലോണയിലെ സ്ക്വയർ ബ്ലോക്കുകളുടെ രഹസ്യം
Sruthimol k - 0
എപ്പോഴെങ്കിലും ബാഴ്സലോണയിലെ തെരുവുകളുടെ ഗ്രിഡ് പോലുള്ള പാറ്റേൺ ശ്രദ്ധിച്ചിട്ടുണ്ടോ? ന്യൂയോർക്ക് പോലുള്ള താരതമ്യേന പുതിയ നഗരങ്ങൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത സ്ക്വയർ ബ്ലോക്കുകൾക്ക് പ്രശസ്തമാണെങ്കിലും, ബാഴ്സലോണ പോലെ പുരാതനമായ ഒരു നഗരത്തിൽ ഈ...
Entertainment
ബോളിവുഡ് ത്രില്ലർ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ; ആർ ബാൽകി ചിത്രം ഒരുങ്ങുന്നു
Sruthimol k - 0
ആർ ബാൽകി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ നായകനാകാൻ ഒരുങ്ങി ദുൽഖർ സൽമാൻ. ചൈനി കം, കി & കാ, പാ, പാഡ് മാൻ, ഷമിതാഭ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാൽകിയുടെ പുതിയ...