ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പം തോളിൽ കൈയ്യിട്ട് അജു വർഗീസ് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അജുവിന്റെ ഫാൻസിൽ ഒരാൾ ഫോട്ടോ ഷോപ്പിൽ ചെയ്ത ചിത്രം അജു തന്നെയാണ് ഫേസ് ബൂക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നതും.
വെള്ള ജേഴ്‌സി അണിഞ്ഞ് മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജുവിന് മെസിയുടെ മുഖഛായാ ഉണ്ടെന്ന് വരെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.ഫോട്ടോ ഷോപ്പ് ആണേലും ചെയ്ത ആൾക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അജു വർഗീസ്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.