ആക്ഷൻ ഹീറോ ബിജുവിലെ ഒരു കിടിലൻ രംഗത്തിന് സ്പോട്ട് ഡബ്ബിങ്ങുമായി ദേവരാജ്; പ്രകടനം കാണാം

ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയ ജോഡികളാണ് മേരി ചേച്ചിയും ബേബി ചേച്ചിയും..ചിത്രത്തിലെ പോലീസ് സ്റ്റേഷൻ രംഗങ്ങളിൽ നിവിൻ പോളിക്കൊപ്പം തകർത്തഭിനയിച്ച ഈ ചേച്ചിമാർ പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ നേടി..ആക്ഷൻ ഹീറോ ബിജുവിലെ ആ മനോഹര രംഗത്തിന് കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി  എത്തുകയാണ് ദേവരാജ് വടകരയെന്ന കലാകാരൻ. പെർഫോമൻസ് കാണാം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.