മലയാളികളുടെ പ്രിയപ്പെട്ട കോമഡി ഉത്സവത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ഒരു അതുല്യ പ്രതിഭ. പത്ത് മിനിറ്റിൽ 40 പേർക്ക് ഒരേ സമയം സ്പോട്ട് ഡബ്ബ് ചെയ്ത് സതീഷ് ഉത്സവ വേദിയെ കൂടുതൽ മനോഹരമാക്കി. കോമഡി ഉത്സവത്തിലെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേശ്, ദുൽഖർ സൽമാൻ, മമ്മൂട്ടി , തിലകൻ, ജനാർദ്ദനൻ, കാവ്യാ മാധവൻ, വിജയ്, അമിതാഭ് ബച്ചൻ തുടങ്ങി 40-ഓളം കലാകാരന്മാരെയാണ് സതീഷ് വേദിയിൽ അവതരിപ്പിച്ചത്. ഒരേ സമയം വില്ലന്റെയും കൊമേഡിയന്റെയും അടക്കം വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെയാണ് സതീഷ് ഉത്സവ വേദിയെ ചിരിപ്പിച്ചത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച പെർഫോമൻസ് കാണാം…
Home FlowersOnline Special ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി പത്ത് മിനിറ്റിൽ 40 പേർക്ക് സ്പോട്ട് ഡബ്ബിങ്ങുമായി സതീഷ്
Latest
‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര
Sruthimol k - 0
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് ടോപ് സിംഗർ. അതുല്യ ഗാനവൈഭവമുള്ള നിരവധി കുരുന്നുകളാണ് പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്നത്. മികച്ച പ്രതികരണവുമായി സംപ്രേഷണം തുടരുന്ന ടോപ് സിംഗർ സീസൺ 2 ഞായറാഴ്ച ദിവസങ്ങളിൽ...
Entertainment
പോലീസ് വേഷത്തിൽ ദുൽഖർ സൽമാൻ- ‘സല്യൂട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Sruthimol k - 0
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. പോലീസ് വേഷത്തിൽ ബുള്ളറ്റിലിരിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി...