അനുകരണങ്ങളുടെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച് അജിൽ; വീഡിയോ കാണാം

അനുകരണങ്ങളുടെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച് കോമഡി ഉത്സവ വേദിയിൽ സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് അജിൽ എന്ന പ്രതിഭ. ദുൽഖർ സൽമാനും, സന്തോഷ് പണ്ഡിറ്റിനും, ശശി കല്ലുങ്കലിനും മികച്ച രീതിയിലുള്ള അനുകരണം നൽകിയ അജിൽ കോമഡി ഉത്സവ വേദിയെ ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അജിലിന്റെ പ്രകടനം കാണാം