‘ഇത് ആരും അനുകരിക്കരുത്’; ബോൺ ബ്രേക്കിങ് എന്ന അമാനുഷിക പ്രകടനവുമായി മഹീൻ- വൈറൽ വീഡിയോ കാണാം

ഇത് ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പുമായി ഉത്സവ വേദിയിലെത്തിയ മഹീൻ ലോകം മുഴുവനുള്ള ആരാധകരെ ഞെട്ടിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.. 12 വർഷത്തെ തീവ്രപരിശ്രമത്തിലൂടെ എല്ലുകളെ ഫ്ലെക്സിബിൾ ആക്കിമാറ്റിയ താരം  ‘ബോൺ ബ്രെക്കിങ്’ എന്ന പുതിയ ഐറ്റവുമായി നിരവധി വേദികളിൽ എത്തി ജനശ്രദ്ധ നേടിയിരുന്നു.. വ്യത്യസ്ഥമായ പെർഫോമൻസുമായി എത്തിയ മഹീൻ ഉത്സവവേദിയെ മുഴുവൻ അത്ഭുതപ്പെടുത്തി. താളാത്മകമായി എല്ലുകളെ ഒടിച്ച്, സാഹസീക പരിപാടികളിൽ വേറിട്ട കഥാപാത്രമായി എത്തിയ മഹീന്റെ പ്രകടനം കാണാം..