പാട്ടും മിമിക്രിയുമായി ഉത്സവവേദിയെ കീഴടക്കിയ ആനക്കാരൻ; അടിപൊളി പെർഫോമൻസ് കാണാം

പാട്ടുകളും മിമിക്രയുമായി ഉത്സവവേദിയെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീകുമാർ എന്ന ആനപാപ്പാൻ. നിരവധി സ്റ്റേജുകളിൽ ഗാനമേളകളിൽ നിറഞ്ഞ സാന്നിധ്യമാകാറുള്ള താരം ഉത്സവവേദികളിലെത്തി ഫിലോമിന എന്ന മലയാളികളുടെ പ്രിയപ്പെട്ട നായികയ്ക്കും ജോസ് പല്ലിശ്ശേരിക്കും തികഞ്ഞ പൂർണ്ണതയോടെ ശബ്ദാനുകരണവും നൽകി. നിരവധി ശ്രദ്ധേയമായ പാട്ടുകാരുടെ ശബ്ദത്തിൽ ഗാനം ആലപിച്ച ശ്രീകുമാറിന്റെ പെർഫോമൻസ് ഉത്സവവേദിയെ കൂടുതൽ ആവേശഭരിതമാക്കി. ശ്രീകുമാറിന്റെ പ്രകടനം കാണാം..