ആറാം വയസ്സിൽ അതുല്യ പ്രതിഭകളുടെ ഫിഗറിൽ എത്തിയ കൊച്ചുകലാകാരി; അഹല്യയുടെ പ്രകടനം കാണാം

ആറാം വയസിയിൽ മലയാളത്തിലെ അതുല്യ പ്രതിഭകളെ വേദിയിൽ എത്തിച്ച അതുല്യ കലാകാരി അഹല്യ ബോബി . അനുകരണ കലയിലെ ഇതിഹാസ താരമായ ബോബി പെരുമ്പാവൂരിന്റെ മകൾ, അച്ഛൻ പഠിപ്പിച്ച മിമിക്രി താരങ്ങൾക്കൊപ്പം പാട്ടിലും ഡാൻസിലുമൊക്കെ തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. ഒന്നാം ക്ലാസുകാരി മമ്മൂട്ടി, മോഹൻലാൽ, കലാഭവൻ മണി തുടങ്ങിയ അതുല്യ പ്രതിഭകളുടെ ഫിഗർ ഷോയുമായി കോമഡി ഉത്സവ വേദിയെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫിഗർ ഷോയ്ക്ക് ശേഷം യുവനടൻ വിനയ് ഫോർട്ടിന്റെ  ശബ്ദവും വേദിയിൽ കുട്ടിത്താരം അനുകരിച്ചു.. കിടിലൻ പ്രകടനവുമായി എത്തിയ അഹല്യയുടെ പെർഫോമൻസ് കാണാം…