കടൽ കടന്ന് ഉത്സവ വേദിയിൽ എത്തിയ അറബി; അടിപൊളി പെർഫോമൻസ് കാണാം

നിരവധി കലാകാരന്മാരെ വേദിയിൽ എത്തിച്ച കോമഡി ഉത്സവവേദിയിലേക്ക് കടൽ കടന്നൊരു കലാകാരൻ. സൗദി അറേബിയയിൽ നിന്നും കേരളക്കരയിൽ എത്തിയ ഈ അറബിയുടെ ഏറ്റവും വലിയ ആഗ്രഹവും മലയാളികളുടെ പ്രിയങ്കരനായ മോഹൻലാലിനെ കാണുകയെന്നതാണ്. കലയുടെ ലോകത്ത് വിസ്മയം സൃഷ്ടിക്കുന്ന ഈ അറബി കലാകാരൻ ജിമിക്കി കമ്മലുമായി കോമഡി ഉത്സവ വേദിയിൽ എത്തിയത് വേദിയെ ആഘോഷഭരിതമാക്കി. മലയാളം പാട്ടുപാടി ഉത്സവ വേദിയെ ഞെട്ടിച്ച കലാകാരൻ ഡാൻസിലും പാട്ടിലുമൊക്കെ തന്റെ പ്രാവീണ്യം തെളിയിച്ചതാണ്. അടിപൊളി പെർഫോമൻസ് കാണാം

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.