തെരുവിന്റെ മകൻ, പാട്ടിന്റെ സുൽത്താൻ… ഉത്‌സവ വേദിയിൽ; വൈറൽ വീഡിയോ കാണാം

പ്രായം തളർത്താത്ത മനസുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ പാട്ടിന്റെ സുൽത്താൻ മുഹമ്മദ് ഗസ്നി. അതുല്യമായ സംഗീത മികവുകൊണ്ട് തെരുവുകളിൽ വിസ്മയം തീർത്ത കലാകാരനാണ് ഗസ്നി. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ തികഞ്ഞ ആലാപന മികവോടെ ഉത്സവ വേദിയിൽ അവതരിപ്പിച്ച പാട്ടിന്റെ സുൽത്താൻ മുഹമ്മദ് ഗസ്നിയുടെ പ്രകടനം കാണാം…