നൃത്തം ജീവിതമാക്കിയ കലാകാരൻ; അത്ഭുത പ്രകടനം കാണാം

നൃത്തത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച കലാകാരൻ പ്രശാന്ത്. പത്ത്  വയസുമുതൽ ആരംഭിച്ച നൃത്തം ജീവിതമാക്കിയ കലാകാരനാണ് പ്രശാന്ത്. നൃത്തത്തിന് പുറമെ  അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ച താരം അടിപൊളി പെർഫോമൻസുമായാണ് ഉത്സവ വേദിയിൽ എത്തിയത്. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിലും നൃത്ത ചുവടുകൊണ്ട് വ്യത്യസ്തതകൾ സൃഷ്ടിച്ച  പരിപാടികളിലൂടെ നിരവധി ആരാധകരെ നേടിയ  ഈ അത്ഭുത കലാകാരന്റെ പ്രകടനം കാണാം..