‘പാട്ടു മുതൽ കരകാട്ടം വരെ’ ഉത്സവ വേദിയെ ഞെട്ടിച്ച വിപിന്റെ പ്രകടനം കാണാം..

പാട്ടിൽ തുടങ്ങി കരകാട്ടം വരെ എത്തിയ വിപിൻ എന്ന കലാകാരൻ  കലയുടെ ലോകത്ത് അത്ഭുങ്ങൾ സൃഷ്ടിക്കുന്ന മഹാപ്രതിഭയെന്ന പേര് കരസ്ഥമാക്കിയിരിക്കുകയാണ്. പാട്ടും ഡാൻസും നാഗസ്വരവും  കരകാട്ടവും സ്വായത്തമാക്കിയ വിപിൻ തന്റെ തനതായ പ്രകടത്തിലൂടെ ഉത്സവവേദിയെ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. വിപിന്റെ പെർഫോമൻസ് കാണാം..