ജയറാമിനെ ഞെട്ടിച്ച കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി അൻഷാദ്; വീഡിയോ കാണാം..

ജയറാമിനെ ഞെട്ടിച്ച കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി അൻഷാദ് അലി. ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ സേതു ലക്ഷ്മി അമ്മയുടെ ഒരു കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയ അർഷാദിന്റെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് ഉത്സവ വേദി സ്വീകരിച്ചത്.

വേദിയിൽ ജഡ്ജസായി എത്തിയ ജയറാമിനെയും പിഷാരടിയെയും ഞെട്ടിക്കുന്ന പ്രകടനമാണ് അൻഷാദ് കാഴ്ചവെച്ചത്. അർഷാദിന്റെ പ്രകടനം കാണാം…