കടലാസ്സിൽ നിന്നും അത്ഭുതം സൃഷ്ടിച്ച് ഒരു പെൺപുലി; വൈറൽ വീഡിയോ കാണാം..

മലയാളത്തിലെയും തമിഴിലെയും മികച്ച ഗായികമാരുടെ ശബ്ദത്തിൽ കോമഡി ഉത്സവ വേദിയിൽ എത്തിയ ബിന്ദുജ എന്ന ഗായികയുടെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.  പിന്നീട് ഒരു ചീർപ്പും ഒരു ചെറിയ കടലാസ് തുണ്ടുമായി ബിന്ദുജ തന്നെ സ്വയം സൃഷ്ട്ടിച്ച വാദ്യോപകരണവുമായി കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്നു. പ്രകടനം കാണാം.