സമനിലയിൽ പിരിഞ്ഞ് ഗോകുലം എഫ് സിയും കൊൽക്കത്ത മോഹൻ ബഗാനും

ഐ ലീഗ് പുതിയ മത്സരത്തിലെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സിയും  കൊൽക്കത്ത മോഹൻ ബഗാനും സമനിലയിൽ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ഗോകുലത്തിന് രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും നേടാനായില്ല. രണ്ടാം പകുതിയിൽ ഒരു സമ്മർദത്തിനൊടുവിൽ നാൽപതാം മിനിറ്റിൽ ഉഗാണ്ടൻ താരം ഹെൻ​റി കിസ്സെക്കയാണ് ബഗാന്റെ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു ഹെൻ​റിയുടെ ഗോൾ.

കോഴിക്കോടിന്റെ മണ്ണിൽ അരങ്ങേറിയ മത്സരം ഏറെ ആവേശത്തോടെയാണ് ആരാധകർ കണ്ടത്.