‘ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ തന്നെ കളിക്കും’; ബ്ലാസ്റ്റേഴ്‌സ്-ഇന്ത്യൻ ദേശീയ ടീം സൗഹൃദ മത്സരത്തിൽ കൂടുതൽ വ്യക്തതയുമായി കോച്ച് ഇവാൻ വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമും ഏറ്റുമുട്ടുന്നതിൽ വലിയ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ മത്സരത്തിനായി....

കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റുമുട്ടാൻ ഇന്ത്യൻ ദേശീയ ടീമെത്തുന്നു; പോരാട്ടം ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചിയിൽ

ഇന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള ഫുട്‍ബോൾ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുടെ പിന്തുണ ലഭിച്ചിട്ടുള്ള....

അവസാന നിമിഷം ഗോൾ വഴങ്ങി; ബഹറിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

ബഹറിനുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് അവസാന നിമിഷത്തെ ഗോളിൽ തോൽവി. സമനിലയിലേക്ക് പോവുന്നു എന്ന് തോന്നിയ ഘട്ടത്തിൽ....

ബഹറിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്; മലയാളി താരം വി പി സുഹൈർ അരങ്ങേറ്റം കുറിച്ചേക്കും

ഐഎസ്എൽ ആരവമൊഴിയുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ബഹറിനെതിരെ ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഐഎസ്എല്ലിൽ തിളങ്ങിയ....

തിരിച്ചുവരവിൽ ബാഴ്‌സ; എൽ ക്ലാസിക്കോയിൽ റയലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളാണ് സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും. അത് കൊണ്ട് തന്നെ ലോകത്ത് ഏറ്റവും....

അടുത്ത സീസൺ ഇതിലും മികച്ചതായിരിക്കും, ടീമിലെ എല്ലാവരും സ്പെഷ്യൽ; മനസ്സ് തുറന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്

അവിശ്വസനീയമായ തിരിച്ചു വരവാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി ആരാധകർ കാത്തിരുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.....

ചെൽസി വിൽക്കാനൊരുങ്ങി റഷ്യൻ ശതകോടീശ്വരൻ റോമന്‍ അബ്രോമോവിച്ച്; തുക റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ഇരകൾക്ക്

ലോകമെങ്ങും ആരാധകരുള്ള ഇംഗ്ലീഷ് ക്ലബ്ബാണ് ചെൽസി. കാല്പന്തിലെ പല ഇതിഹാസ താരങ്ങളും കളിച്ചിട്ടുള്ള ക്ലബ് നിരവധി തവണ ഇംഗ്ലീഷ് പ്രീമിയർ....

തിരിച്ചുവരവിനൊരുങ്ങി സെർജിയോ അഗ്യൂറോ; ഇത്തവണ വരവ് പരിശീലകസംഘത്തിനൊപ്പം

ഫുട്ബോൾ ലോകത്തിന് തന്നെ വിങ്ങലായി മാറിയ ഒരു വിടവാങ്ങലായിരുന്നു അർജന്റീന താരം സെർജിയോ അഗ്യൂറോയുടേത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് മുപ്പത്തിമൂന്നുകാരനായ സെര്‍ജിയോ....

150 തവണ വല കുലുക്കി സലാ; റെക്കോർഡ് നേടുന്ന പത്താമൻ

ലോകത്താകമാനം ആരാധകരുള്ള ഈജിപ്ഷ്യൻ താരമാണ് ലിവർപൂളിന്റെ മുഹമ്മദ് സലാ. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ആരാധകരുടെ പ്രിയ....

ബ്രസീല്‍- അര്‍ജന്റീന പോരാട്ടം വീണ്ടും; തടസ്സപ്പെട്ട മത്സരം വീണ്ടും നടത്താൻ തീരുമാനം

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമുകളാണ് ബ്രസീലും അർജന്റീനയും. ലാറ്റിനമേരിക്കൻ കാൽപന്തുകളിയുടെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ഗ്രൗണ്ടിലിറങ്ങുന്ന ഇരുടീമുകൾക്കും....

ചെൽസി ഇനി ലോകചാമ്പ്യൻസ്; ആദ്യ ക്ലബ് ലോകകപ്പ് നേടി യൂറോപ്യൻ ചാമ്പ്യൻസ്

ആവേശകരമായ ഫൈനൽ മത്സരത്തിൽ ബ്രസീല്‍ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആദ്യ ക്ലബ് ലോകകിരീടം നേടി ഇംഗ്ലീഷ്....

ഫൈനൽ ടിക്കറ്റിന് ആദ്യദിനം ഒന്നരലക്ഷം അപേക്ഷകർ; കൊവിഡ് ഒമിക്രോൺ ആശങ്കൾക്കിടയിലും ലോകകപ്പിനായൊരുങ്ങി ഖത്തർ

ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ....

വീണ്ടും ലെവൻഡോസ്‌കി ‘ഫിഫ ദി ബെസ്റ്’; മെസ്സിയെക്കാൾ ഇരട്ടി വോട്ടുകൾ

ഫിഫ ദ് ബെസ്ഡ് 2021 പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട് റോബർട്ട് ലെവെൻഡോസ്‌കി. ലയണൽ മെസ്സിയെക്കാൾ ഇരട്ടിയിലധികം വോട്ട് നേടിയാണ് പോളണ്ടുകാരനായ ലെവെൻഡോസ്‌കി....

കരിയറിൽ 760 ഗോളുകൾ; ലോകത്തെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റിയാനോ റൊണാൾഡോ

ചരിത്രനേട്ടവുമായി യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലിൽ നാപ്പോളിക്കെതിരെ 64 ആം....

പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്കിടയിൽ നിലനിൽക്കുന്ന വേതനത്തിലെ വേർതിരിവ് നീക്കി ബ്രസീൽ

പുരുഷ- വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് ഇനി മുതൽ തുല്യ വേതനം. ചരിത്ര പരമായ തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. ഇനിമുതൽ....

കായികലോകത്തെ അത്ഭുതപ്പെടുത്തിയ ‘ജൂനിയർ മെസി’ ആരതിനെ സ്വന്തമാക്കി ലിവർ പൂൾ

അത്ഭുത കിക്കുകളിലൂടെ കായികലോകത്തെ ഞെട്ടിച്ച കുട്ടിത്താരമാണ് ആരത് ഹൊസൈനിയ എന്ന ആറു വയസുകാരൻ. ജൂനിയർ മെസി എന്നാണ് സോഷ്യൽ മീഡിയ....

മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകം തിരഞ്ഞത് ആരതിനെ; കാരണം ഇതാണ്

ചരിത്രം പോലും വഴിമാറിയതാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപ്റ്റൻ ലയണല്‍ മെസ്സി സ്വന്തമാക്കാത്ത....

തകർപ്പൻ ഫുട്ബോൾ കിക്കിലൂടെ തിരി കെടുത്തി ഒരു മിടുക്കൻ- അമ്പരപ്പിക്കുന്ന പ്രകടനം

‘പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ’ എന്ന വരികൾ കേട്ടിട്ടില്ലേ? എത്ര ദുർഘടമായ കാര്യങ്ങളും ആത്മസമർപ്പണവും....

മിഷാലിന് ലൈക്കടിച്ച് സാക്ഷാൽ നെയ്മറും; കുട്ടിത്താരത്തെ ഹൃദയത്തിലേറ്റി സോഷ്യൽ മീഡിയ

ഫുട്‍ബോളിനെ ഹൃദയത്തിലേറ്റിയ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ താരമാകാറുണ്ട്. മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മിഷാലിന്റെ ഫുട്‍ബോൾ....

ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ

ഒരു വിനോദം എന്നതിലുപരി ഫുട്ബോളിനെ ആത്മാവിലേറ്റിയ ഒരുപാട് ആളുകൾ ഉണ്ട്. കുട്ടികളിൽ തന്നെ ഫുട്ബോൾ പ്രിയം പലരീതിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ....

Page 1 of 81 2 3 4 8