കോമഡി ഉത്സവത്തിലെ ഋഥ്വിക് റോഷൻ റജിയുടെ കിടിലൻ സ്പോട്ട് ഡബ്ബ് കാണാം..

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ‘കട്ടപ്പനയിലെ ഋഥ്വിക് റോഷൻ’. ചിത്രത്തിലെ ഒരു കിടിലൻ രംഗത്തിന് സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് റജി. വിഷ്ണു ഉണ്ണികൃഷ്ണൻ മികച്ച അഭിനയം കാഴ്ചവെച്ച് കാണികളുടെ മനസ്സിൽ ഇടം നേടിയ മാസ്സ് ഡയലോഗുകളുമായി എത്തി ഉത്സവ വേദിയുടെ ഹൃദയം കീഴടക്കിയ റജിയുടെ പ്രകടനം കാണാം..