‘സംഗീതലോകത്തെ മാന്ത്രികൻ’ പ്രായം തളർത്താത്ത ശബ്ദ മാധുര്യവുമായി സദാന്ദൻ; വീഡിയോ കാണാം

ഗാനമേളകളിലൂടെയും നിരവധി പ്രോഗ്രാമുകളിലൂടെയും കോഴിക്കോടിന്റെ ഹൃദയം കീഴടക്കിയ കലാകാരൻ. പാട്ടിന്റെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച കലാകാരൻ… സദാനന്ദൻ. ഗാനഗന്ധർവൻ യേശുദാസിന്റെ മനോഹര ഗാനങ്ങളിലൂടെ  സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ഈ കലാപ്രതിഭ ഉത്സവ വേദിയിൽ..

ശാസ്ത്രീയമായി സംഗീതം പഠിക്കാതെ മനോഹരമായ ഗാനങ്ങളിലൂടെ വേദികളെ കീഴടക്കിയ താരം  കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ  പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുന്ന ഈ കലാപ്രതിഭയുടെ  പ്രകടനം കാണാം…