കോമഡി ഉത്സവ വേദിയിൽ പുതുചരിത്രം പിറക്കുന്നു; സ്പോട്ട് ഡാൻസിംഗുമായി യോഗീശ്വർ, വീഡിയോ കാണാം…

തമിഴ്നാട് മധുരൈ സ്വദേശിയാണ് യോഗീശ്വർ. കുട്ടികാലം മുതൽ നൃത്തത്തെ സ്വപ്നം കണ്ട ഒരു കലാകാരൻ. ഈ കലാകാരന് സാമ്പത്തികം വിലങ്ങുതടിയായതോടെ ശാസ്ത്രീയമായി നൃത്തം പഠിക്കാൻ സാധിക്കാതെ വന്നു.

എന്നാൽ തന്റെ ലക്ഷ്യങ്ങളെ ആർക്കും തകർക്കാൻ ആവില്ല എന്ന വിശ്വാസത്തോടെ സ്വന്തമായി നൃത്തം അഭ്യസിച്ചു തുടങ്ങി. പത്ത് വർഷമായി വേദികളെ കീഴടക്കുന്ന പ്രകടനവുമായി എത്തുന്ന യോഗീശ്വർ കോമഡി ഉത്സവ വേദിയിൽ സ്പോട്ട് ഡാൻസിംഗുമായി എത്തിയിരിക്കുകയാണ്.

രന്റെ അടിപൊളി പ്രകടനം കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.