ഇരുട്ടിന്റെ ലോകത്തുനിന്നുമെത്തി മലയാളത്തിലെ ഗായകരെയും നടന്മാരെയും അസാധ്യ മികവോടെ അനുകരിച്ച് അനീഷ് ; വീഡിയോ കാണാം

ഇരുട്ടിന്റെ ലോകത്തുനിന്നും സംഗീതത്തിന്റെ വെളിച്ചവുമുമായി കലാലോകത്ത് ഉദിച്ചുയരുന്ന കലാകാരനാണ് അനീഷ് എന്ന അതുല്യ പ്രതിഭ..വിധി നൽകിയ വെല്ലുവിളികളെ കലാമികവ് കൊണ്ട് പൊരുതി തോൽപ്പിച്ച അനീഷ് മലയാളത്തിലെ പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ അസാധ്യ മികവോടെ ഗാനങ്ങൾ ആലപിക്കുന്നു.

ശ്രീനിവാസൻ, ഇന്ദ്രജിത്, കെ പി ഉമ്മർ തുടങ്ങിയ താരങ്ങളുടെ ശബ്ദവും തികഞ്ഞ മികവോടെ അവതരിപ്പിക്കുന്നു ഈ കലാകാരൻ. പ്രകടനം കാണാം..