പൃഥ്വിക്ക് കിടിലൻ ഡബ്‌സ്മാഷുമായി ഒരു പെൺപുലി; വീഡിയോ കാണാം…

സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജിന് കിടിലൻ ഡബ്‌സ്മാഷുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കോമഡി ഉത്സവ വേദിയിൽ.

ഡബ്‌സ്‍മാഷുകളിലൂടെ സോഷ്യൽ മീഡിയിൽ താരമായ കലാകാരിയാണ് ആതിര കെ സന്തോഷ്. ഒരു വർഷത്തോളമായി തുടർച്ചയായി ഡബ്‍സ്‍മാഷ് ചെയ്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ഏറ്റവും വൈറലായ ഡബ്‌സ്‍മാഷായിരുന്നു പൃഥ്വിരാജിനെ അനുകരിച്ചത്.

ഡയലോഗ് അവതരണവും ലിപ്‌സിങ്കിങ്ങും മാനറിസവുമൊക്കെ വളരെ കൃത്യമായി അവതരിപ്പിച്ച ആതിര പൃഥ്വിയുടെ ഗാനങ്ങളും ഡയലോഗുകളുമായാണ് വേദിയെ കീഴടക്കിയത്.

ആതിരയുടെ കിടിലൻ കാണാം…