സ്ത്രീ- പുരുഷ ഭേദമന്യേ താരങ്ങൾക്ക് അടിപൊളി സ്പോട്ട് ഡബ്ബ്; വീഡിയോ കാണാം

സ്പോട്ട് ഡബ്ബിങ്ങിൽ കിടിലൻ പ്രകടനവുമായി പ്രേം കണ്ണൻ. സ്ത്രീ പുരുഷ ഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് സ്പോട്ട് ഡബ്ബ് നൽകിയ പ്രേം  കോമഡി ഉത്സവ വേദിയിൽ കൈയ്യടി നേടി.

ഭാഗ്യരാജ്, കുഞ്ചൻ, ഷീലാമ്മ, ഫിലോമിന തുടങ്ങി മിമിക്രിക്കാർ അനുകരിക്കാൻ ഭയപ്പെടുന്ന താരങ്ങൾക്ക് അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് നൽകിയിരിക്കുകയാണ് പ്രേം.

പ്രേം കണ്ണന്റെ അടിപൊളി പ്രകടനം കാണാം..