സുരേഷ് കൃഷ്ണയ്ക്ക് അനുകരണവുമായി ഒരു കൂട്ടം കലാകാരൻമാർ ഉത്സവ വേദിയിൽ; വീഡിയോ കാണാം

വില്ലനായും സ്വഭാവനടനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് കൃഷ്ണ. സുരേഷ് കൃഷ്ണയുടെ വ്യത്യസ്ത സിനിമകളിലെ കഥാപാത്രങ്ങളുമായി നിരവധി ആളുകളാണ് ഇത്തവണ കോമഡി ഉത്സവ വേദിയിൽ എത്തുന്നത്.

സുരേഷ് കൃഷ്ണയ്ക്ക് മികച്ച അനുകരണവുമായി ഒരു പിടി കലാകാരൻമാർ ഉത്സവ വേദിയിൽ എത്തിയതോടെ വേദി ഉത്സവ ലഹരിയിലായി. ഒറിജിനൽ സുരേഷ് കൃഷ്ണയെ വെല്ലുന്ന പ്രകടനവുമായി എത്തുന്ന സുരേഷ് കൃഷ്ണമാരുടെ കിടിലൻ അനുകരണങ്ങൾ കാണാം..