ശബ്ദ്ത്തില്‍ മാത്രമല്ല ഭാവത്തിലും ധനുഷിനെ അനുകരിച്ച് ഒരു സ്‌പോട് ഡബ്ബ്; വീഡിയോ കാണാം

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവ വേദിയിലെത്തിയ പ്രമോദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ ധനുഷിനാണ് പ്രമോദ് എന്ന കലാകാരന്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

ശബ്ദത്തില്‍ മാത്രമല്ല ഭാവത്തില്‍ പോലും ധനുഷിനെ അനുകരിക്കുകയായിരുന്നു പ്രമോദ്. ധനുഷിന്റെ സിനിമയിലെ വിവിധ ഡയലോഗുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു പ്രമോദിന്റെ പ്രകടനം.

സ്‌പോട് ഡബ്ബിങിനു പുറമെ സൂര്യയുടെ ശബ്ദവും കോമഡി ഉത്സവവേദിയില്‍ പ്രമോദ് അനുകരിച്ചു.