ഒടുവിൽ ഉണ്ണികൃഷ്ണന് ഒരു കിടിലൻ പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബ് ; വീഡിയോ കാണാം..

മലയാളത്തിലെ അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന് ഒരു അടിപൊളി സ്പോട് ഡബ്ബൂമായി എത്തിയിരിക്കുകയാണ് വിഷ്ണു. ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ച് മനോഹരമാക്കിയ ‘യോദ്ധ’, ‘ആറാം തമ്പുരാൻ’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ ചിത്രത്തിലെ മനോരഹ നിമിഷങ്ങൾക്ക് പെർഫെക്റ്റ് മാച്ചിങ് സ്പോട് ഡബ്ബ് നൽകിയിരിക്കുകയാണ് വിഷ്ണു. വിഷ്ണുവിന്റെ അടിപൊളി പെർഫോമൻസ് കാണാം..